യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സലാലയിലെ മലയാളീ സുഹൃത്തുക്കൾക്കായ് ഈ മാസം 13 ന് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നു.മത്സര വിഭാഗങ്ങൾ
1. സ്പ്രിന്റ് (100 മീറ്റർ)
2. 100 x 4 റിലേ
3. ഷോർട്ട് പുട്ട്
4. ഡിസ്ക് ത്രോ
5. ബോൾ ത്രോ
6. നടത്ത മത്സരം (സീനിയർ മാത്രം), 7. ലോംഗ് ജംപ്, 8. ഹൈ ജംപ്, 9. സാക് റെയ്സിംഗ്, 10. സ്ലോ സൈക്ലിംഗ്, 11. ടഗ് വാർ (വടം വലി), 12. ത്രോ ബോൾ
മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ യാസ് സ്പോർട്സ് കൺവീനർ N.P. സിദ്ദീഖുമായ് ബന്ധപ്പെടുക (99484599)
മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ യാസ് സ്പോർട്സ് കൺവീനർ N.P. സിദ്ദീഖുമായ് ബന്ധപ്പെടുക (99484599)

No comments:
Post a Comment